The temple situated at Mokavoor , Eranhikkal in Kozhikode district. Goddess Bhagavathy is the main deity of this temple. Guru , Ganapathi , Subrahmanyan , Kuttichathan , Gulikan , Kandakarnan and Hanuman swami are the sub deities. Annual festival and other special days are celebrated in this temple in every year.
കോഴിക്കോട് ജില്ലയിലെ മൊകവൂർ, എരഞ്ഞിക്കൽ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭഗവതിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗുരു, ഗണപതി, സുബ്രഹ്മണ്യൻ, കുട്ടിച്ചാത്തൻ, ഗുളികൻ, ഘണ്ടാകർണ്ണൻ, ഹനുമാൻ സ്വാമി എന്നിവരാണ് ഉപദേവതകൾ. എല്ലാ വർഷവും ഈ ക്ഷേത്രത്തിൽ വാർഷിക ഉത്സവവും മറ്റ് വിശേഷ ദിവസങ്ങളും ആഘോഷിക്കുന്നു.
No Events for next 2 days