The temple situated at Nalloor , Feroke in Kozhikode district. Lord Shiva is the main deity of this temple. Annual festival celebrated here in every year. Maha Shivaratri is one of the main festival of here.
കോഴിക്കോട് ജില്ലയിലെ ഫറോക്കിലെ നല്ലൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കുന്നു. മഹാ ശിവരാത്രി ഇവിടുത്തെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ്.
No Events for next 2 days