Temple located at Parappur village via Kottakkal of Malappuram district in Kerala. Lord Subramanya Swami worshipped here as main deity. Thirumantham Kunnilamma and Ganapathy are sub deities.
കേരളത്തിലെ മലപ്പുറം ജില്ലയിലെ കോട്ടക്കൽ വഴി പറപ്പൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. സുബ്രഹ്മണ്യസ്വാമിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. തിരുമന്തം കുന്നിലമ്മയും ഗണപതിയും ഉപദേവതകളാണ് .
No Events for next 2 days