The temple situated at Kunnamkkad in Palakkad district. Goddess Bhadrakali is the main deity of this temple. Kandakarnan , MahaVishnu , Likha Parameshwari and Nagangal are the sub deities. Annual festival conducted in this temple in every year.
പാലക്കാട് ജില്ലയിലെ കുന്നംക്കാട് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രം. ഭദ്രകാളിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഘണ്ടാകർണൻ , മഹാവിഷ്ണു, ലിഖ പരമേശ്വരി, നാഗങ്ങൾ എന്നിവയാണ് ഉപദേവതകൾ. എല്ലാ വർഷവും ഈ ക്ഷേത്രത്തിൽ വാർഷിക ഉത്സവം നടത്താറുണ്ട്.
No Events for next 2 days