The temple situated at Kunnathurmedu in Palakkad district. Goddess Mariamman is the main deity of this temple. Lord Ganesha also worshipped here. Annual festival celebrated here in every year.
പാലക്കാട് ജില്ലയിലെ കുന്നത്തുർമേട്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാരിയമ്മനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കാറുണ്ട്.
No Events for next 2 days