Temple located at Coolimuttam, Shanthinagar of Palakkad district in kerala. Lord Vishnu woirshipped here as main deity. The Annual festival celebrated in the day Rohini of Malayalam Month Makaram.
കേരളത്തിലെ പാലക്കാട് ജില്ലയിലെ ശാന്തിനഗറിൽ കൂളിമുട്ടത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം. മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. മലയാള മാസമായ മകരത്തിലെ രോഹിണി നാളിലാണ് വാർഷിക ഉത്സവം.
No Events for next 2 days