Very old Shiva temple located in Mampuzha (Peringod- Pulappatta road). Main festival is Shivaratri of course and other festival days temple has special poojas as well followed by Prasaadhoot.. This temple maintenance care taking and all by elected locals they are doing their best from their end.
മാമ്പുഴയിൽ സ്ഥിതി ചെയ്യുന്ന വളരെ പഴയ ശിവക്ഷേത്രമാണ് ശ്രീ മാമ്പുഴ മഹാദേവ ക്ഷേത്രം. പ്രധാന ഉത്സവം ശിവരാത്രിയാണ്, മറ്റ് ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും തുടർന്ന് പ്രസാദൂട്ടും ഉണ്ടായിരിക്കും
No Events for next 2 days