The temple situated at Cheramangalam in Palakkad district. This temple is Origin of Kodungallooramma.Bhagavathy is the main deity of this temple.
Lord Ganesha,Lord Subrahmanya , Nagas , Lord Shiva are the sub deities of here. Navarathri fest, Pattulsavam ,Vishu , Shivarathri , Thaippuyam,Naga Pooja in Aayillyam nakshatra and Ramayanamasacharanam are conducted in this temple. Prethishtta Dhina Maholsam celebrated at Uthrattathi star in Meenam month.
ഗണപതി, സുബ്രഹ്മണ്യൻ, നാഗങ്ങൾ, ശിവൻ എന്നിവരാണ് ഇവിടുത്തെ ഉപദേവതകൾ. നവരാത്രി ഉത്സവം, പട്ടുൽസവം, വിഷു, ശിവരാത്രി, തൈപ്പൂയം, ആയില്യം നക്ഷത്രത്തിലെ നാഗപൂജ, രാമായണമാസാചരണം എന്നിവ ഈ ക്ഷേത്രത്തിൽ ആചരിക്കാറുണ്ട്. മീന മാസത്തിലെ ഉതൃട്ടാതി നക്ഷത്രത്തിൽ ആണ് പ്രതിഷ്ട ദിന മഹോത്സവം ആഘോഷിക്കുന്നത്
No Events for next 2 days