The temple situated at Perur in Palakkad district . Lord Dharmasastha is the main deity of here. Annual festival celebrated here in every year. Makaravilakkulsavam and Mandala chirappu also celebrated here.
പാലക്കാട് ജില്ലയിലെ പേരൂരിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ധർമ്മശാസ്താവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കുന്നു. മകരവിളക്കുൽസവം, മണ്ഡല ചിറപ്പ് എന്നിവയും ഇവിടെ ആഘോഷിക്കാറുണ്ട്.
No Events for next 2 days