Temple situated at Panayur, Vaniyamkulam near Ottapalam of Palakkad district in Kerala. Goddess Bhadrakali worshipped as main deity and also Nagangal, Karikutty, Maruthi Veeran as sub deities here.
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്തുള്ള വാണിയംകുളം പനയൂരിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. ഭദ്രകാളി ദേവിയെ പ്രധാന പ്രതിഷ്ഠയായും നാഗങ്ങൾ, കരിങ്കുട്ടി, മാരുതി വീരൻ എന്നിവരെ ഉപദേവന്മാരായും ആരാധിക്കുന്നു.
No Events for next 2 days