The temple situated at Udhayamcheri , Kaladi in Malappuram district. Lord DharmaSastha is the main deity of this temple. Annual festival celebrated this temple in every year. Mandala Chirappu and Makara Vilakku also celebrated in this temple.
മലപ്പുറം ജില്ലയിലെ ഉദയംചേരിയിൽ കാലടിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ധർമ്മശാസ്താവാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. എല്ലാ വർഷവും ഈ ക്ഷേത്രത്തിൽ വാർഷിക ഉത്സവം ആഘോഷിക്കുന്നു. മണ്ഡല ചിറപ്പ്, മകരവിളക്ക് എന്നിവയും ഈ ക്ഷേത്രത്തിൽ ആഘോഷിക്കാറുണ്ട്
No Events for next 2 days