Punkunnam Seetha Ramaswamy Temple more commonly called as 'Pushpagiri Seeta Ramaswamy temple' is located in the Pushpagiri agraharam of Punkunnam, Thrissur City of Kerala, India.
The temple is one of the unique temples dedicated to Lord Rama where both Rama and Seeta share the same pedestal in the sanctum sanctorum. The other temple that comes to mind here is the Bhadrachala Rama temple. However there Seeta is seen sitting on Rama's lap. Here the vigraha of Rama and Seeta are different but placed on the same pedestal. The garbhagriha is visible from the dhvajastambha itself. However when viewing from the dhvajastamba, only Rama can be seen, the vigraha of Seeta placed inwards towards Rama's left. The temple also houses sannidhis for Lakshmana (called Ilaya Perumal) and Hanuman.
In the temple complex, we also find separate temples for Ayyappan and Lord Shiva. In fact, the Shiva temple and the temple pond in front of it are much ancient than the Rama temple itself.
Diwan Bahadur T. R. Ramachandra Iyer, a justice in the Cochin Court, constructed this temple for his Ishta devata and the Kumbhabhishekam was held on 13 June 1895. Even till date, the members belonging to this family are entrusted the responsibility of conducting the Seeta-Kalyana Utsavam during the Rama Navami celebrations.
To this place belong notable people such as the Kalyan Group business family, well known carnatic musicians Vidwans Srikrishna Mohan and Ramkumar Mohan popularly called Trichur Brothers, their father Mridangam Vidwan Shri Trichur R Mohan and many others.
പൊൻകുന്നം സീതാ രാമസ്വാമി ക്ഷേത്രം 'പുഷ്പഗിരി സീതാ രാമസ്വാമി ക്ഷേത്രം' എന്നും അറിയപ്പെടുന്നു .
ശ്രീരാമന്റെ ശ്രീകോവിലിൽ രാമനും സീതയും ഒരേ പീഠം പങ്കിടുന്ന സവിശേഷമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ധ്വജസ്തംഭത്തിൽ നിന്നുതന്നെ ഗർഭഗൃഹം ദൃശ്യമാണ്. എന്നിരുന്നാലും, ധ്വജസ്തംഭത്തിൽ നിന്ന് നോക്കുമ്പോൾ, രാമനെ മാത്രമേ കാണാനാകൂ, സീതയുടെ വിഗ്രഹം രാമന്റെ ഇടതുവശത്ത് ഉള്ളിലായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. ലക്ഷ്മണൻ (ഇളയ പെരുമാൾ എന്ന് വിളിക്കപ്പെടുന്നു), ഹനുമാൻ എന്നിവരുടെ സന്നിധികളും ഈ ക്ഷേത്രത്തിലുണ്ട്.
ക്ഷേത്ര സമുച്ചയത്തിൽ അയ്യപ്പനും ശിവനും വെവ്വേറെ ക്ഷേത്രങ്ങളിലായി കാണാം. വാസ്തവത്തിൽ, രാമക്ഷേത്രത്തേക്കാൾ വളരെ പുരാതനമാണ് ശിവക്ഷേത്രവും അതിനുമുമ്പിലുള്ള ക്ഷേത്രക്കുളവും.
കൊച്ചിൻ കോടതിയിലെ ജസ്റ്റിസായിരുന്ന ദിവാൻ ബഹദൂർ ടി.ആർ. രാമചന്ദ്ര അയ്യർ തന്റെ ഇഷ്ടദേവതയ്ക്കായി ഈ ക്ഷേത്രം പണികഴിപ്പിക്കുകയും 1895 ജൂൺ 13-ന് കുംഭാഭിഷേകം നടത്തുകയും ചെയ്തു. നാളിതുവരെ ഈ കുടുംബത്തിലെ അംഗങ്ങൾക്കാണ് സീതാകല്യാണത്തിന്റെ നടത്തിപ്പ് ചുമതല. രാമനവമി ആഘോഷവേളയിൽ ആണ് ഉത്സവം.
കല്യാൺ ഗ്രൂപ്പ് ബിസിനസ് കുടുംബം, പ്രശസ്ത കർണാടക സംഗീതജ്ഞരായ വിദ്വാൻമാരായ ശ്രീകൃഷ്ണ മോഹൻ, രാംകുമാർ മോഹൻ എന്നിവരെ തൃശൂർ ബ്രദേഴ്സ് എന്ന് വിളിക്കുന്ന, അവരുടെ പിതാവ് മൃദംഗം വിദ്വാൻ ശ്രീ തൃശൂർ ആർ മോഹൻ തുടങ്ങി നിരവധി പ്രമുഖർ ഈ ദേശ വാസികളാണ് .
No Events for next 2 days