The temple situated at Kanattukara , Punkunnam in Thrissur district. Goddess Bhagavathy(Bhadrakali) is the main deity of here. Annual festival celebrated here in every year. Navarathri , Vishu , Karthika and other major festival also celebrated here.
തൃശൂർ ജില്ലയിലെ പുങ്കുന്നത്ത് കാനാട്ടുകരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭഗവതി (ഭദ്രകാളി) ആണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കുന്നു. കൂടാതെ നവരാത്രി, വിഷു, കാർത്തിക തുടങ്ങിയ വിശേഷ ദിവസങ്ങളും ഇവിടെ ആഘോഷിക്കാറുണ്ട്.
No Events for next 2 days