The temple situated at Ponnukkara in Thrissur district. Lord Balasubrahmanya is the main deity of this temple. Annual festival conducted here in every year. Thaippuyam is the famous festival in this temple.
തൃശൂർ ജില്ലയിലെ പൊന്നൂക്കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാലസുബ്രഹ്മണ്യനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം നടത്താറുണ്ട്. ഈ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് തൈപ്പൂയം.
No Events for next 2 days