Temple situated in Cheruvathani village of Thrissur district. In Anjoor Kalarikkal, the ancestor's teached their children and grand children about the importance of Mashinotam and Jyodisham in one's life. They teached them how they should cure the problems of your brother's and sister's. And hence they are doing it in utmost concentration and purity. Due to bleesings of the ancestors and Gods, Mashinotam and Jyodisham are still continues..
Educational, Wedding, Marriage, Family, Jathaka, Vasthu, Business, Sick, Mind related problems etc will be treated and cured by the Panicker with utmost concentration. Yentra will be provided to those brothers and sisters who are facing problems.
A saint from middle of the Kerala, took a deep meditation. After all he became one of the saints in the Devalokam. On that time in Kerala, A famous Temple festival held at Aarattu Puzha Temple. All Devas reached at the temple ground. After the temple functions, the saint was not able to go back. For the dedication and pray of Aratu Puzha Sasthavu, he decided to start a Asrama and start Poojas. For the time being he had an assistant ( He is now known as Thotto alias Thottumuthachan ). He helped him to make poojas and related procedures in the Asrama. After all, many years later, one day Guru gave Thotu the great "Mashi" and passed away.
Mashi - a traditionally given gift from the Sree Vishnumaya, with lots of worship and dedication. Once upon a time, in Kailasa, Sree Parvathi devi dreamed her son Subrahmunya. When she woke up, she was worried about the absence of her son. She was not able to talk about this to her husband Sree ParamaSiva as he was in the deep meditation. Mean while she cannot leave from Kailasam or find her son. At the mean time her another son Sree Vishnumaya arrived there. He gives a preparation for a "Mashi" to find out her son Subrahmunya with her Mirror. She was able to find her son by that mirror. And hence, the great Mashinottam started...
For traditionally developed mashi, has to maintain very scientifically using and stored for peoples good wealth and health by predicting Past - Present - Future mater with the help Sreee Vishinumaya Swami.
By doing Mashinottam we can find and clear all trouble with the help of Sree Vishnumaya like Work Block, Family issues, Enemies issues, Marriage Trouble, Kaivisha Dosham, and Education Troubles.
The literal meaning of Pooja is adoration. It is an all-purpose term used to denote the many stages of ritual action that compose worship in Hindu culture. An essential aspect of Pooja is communion with the Divine. The worshiper believes that through this contact she or he has established direct contact with the deity. This contact is facilitated through an image: a sculpture, painting, or print. Through this Pooja and the image, a Hindu worshiper invites the presence of the deity with his or her cosmic energy. And thus, in the eye of devotees, the icon then becomes the deity, whose presence is reaffirmed by the daily rituals of honoring and invocation.
The principal aim of any Pooja is the feeling of personal contact with the deity. Generally, special communication with a deity is made through the intervention of a Brahmin Hindu priest during a strictly regulated ritual in the yagasala or home. During Pooja, the Divine presence is invoked by which the devotee obtains blessings. These mantras have been perfected by our ancient sages and saints, after thousands of years of perseverance and patience and are the most powerful medium to attain almost about anything in life whether it is wealth education or wisdom. Mantra is a complete set of words of Vedas attributed to Lords or Devas. The appropriate Mantra if recited while adhering to prescribed rules and regulations, under proper conditions and guidance of us.
Astrologer not only solves problems but also help in reducing mental strain and attaining peace of mind. Each mantra has a different use and only the right mantra creates its own vibrations or cosmic energy. Mantras should be recited softly, which increases concentration. Mantras should be in systematic manners without any stress or strain on the body and mind. It is necessary to meditate and concentrate in mind.
Homas are powerful ancient fire rituals that have been performed in India by the Vedic sages for over 5000 years. Sri Krishna in Bhagavad Gita quotes, 'This creation is a yagna'. Yagna also means sacrifice and by this he meant that creation is an eternal flow of birth and death: it is a sacrifice where one?s death gives way for the birth of another, continuously; something gets sacrificed for something to arise. This is how the Vedas, interpret the creation and in the purview of the Vedas, the homa is but a miniature model of this Universal Sacrifice. Homas is derived from Veda?s contains the highest form of knowledge .The singular goal of Veda is to guide man through the correct path, and Homas forms the essence of all the Karmas prescribed in the Vedas.
The word yantra comes from Sanskrit and it containing power to give protection from illness and bad luck. There are various yantras done for various purposes. Yantras are energy centers artificially made and designed to attract a particular frequency of energy required for a given situation. All the Vedic yantras have a uniform pattern containing a central point like circle, triangle, and Om or Hream. It gives protection on the nature. The yantra is made powerful by an adopt well versed in tantra a discipline as great a Yoga who impact Pranic Energy to the amulet after worshipping it with the prescribed mantras. Yantras and charms are good for removing the ill fates in life. There are more than 250 of yantras, their base being 250 mantras which are used for different purposes, whose aim is to enhance human welfare. These should be worn only at the recommendation of a confide astrologer, a man well versed in Horror and the 5 Siddhantas.
തൃശ്ശൂർ ജില്ലയിൽ ഗുരുവായൂർ ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് അഞ്ഞൂര് ശ്രീ പാർക്കാടി അമ്മയുടെ അരികത്ത് ശ്രീ അഞ്ഞൂര് കളരി സ്ഥിതി ചെയ്യുന്നു. അക്ഷരവിദ്യയിലും കളരിഅഭ്യാസങ്ങളും ആയൂർവേദത്തിലും ജ്യോതിഷത്തിലും മാന്ത്രിക താന്ത്രിക കർമ്മങ്ങളിലും പുകൾ പുറ്റ കളരിയാണ് അഞ്ഞൂര് കളരി. ഗുരുക്കൻമാരായ വലിയ കുട്ടി മുത്തച്ഛനും ചെറിയ കുട്ടി മുത്തച്ഛനും ഹനുമാൻ സ്വാമിയെ കഠിന തപസ് ചെയ്ത് തപസ്സിൽ പ്രീതിപ്പെട്ട സ്വാമി അവരെ അനുഗ്രഹിച്ചു. ആഞ്ജനേയ അനുഗ്രഹത്താൽ ലഭിച്ച വിദ്യകൾ എല്ലാം ഗുരുക്കന്മാർ ശിഷ്യൻമാർക്ക് പഠിപ്പിച്ചു കൊടുത്തു. ജാതിക്കും തീണ്ടായ്മക്കും പ്രാധാന്യമുള്ള കാലമായതിനാൽ ബ്രാഹ്‌മണമാർക്ക് മാത്രമേ വിദ്യ അഭ്യസിക്കുവാൻ അവകാശമുണ്ടായിരുന്നുള്ളൂ. കളരി പണിക്കൻമാരായ ഗുരുനാഥൻ വിദ്യ അഭ്യസിപ്പിക്കുമ്പോൾ ജാതിയോ കുലമോ വർണ്ണമോ നോക്കാതെ ഏവർക്കും വിദ്യ പഠിപ്പിച്ചിരിരുന്നു. പണ്ട് കാലത്ത് കളരിയിൽ ഗുരുനാഥൻമാർ ഹരിശ്രീ എഴുതിപ്പിച്ചാണ് വിദ്യാരംഭിച്ചിരുന്നത്. അങ്ങനെ കളരി പണിക്കൻമാർ ദേശത്തെ ഗുരുനാഥൻമാരായി. ഇന്നും ആ പേരിലാണ് പണിക്കൻമാർ അറിയപെടുന്നത്.
കുന്ദംകുളത്ത് നിന്ന് 4 km പടിഞ്ഞാറ് പോയാൽ ചെറുവത്താനി എന്ന ദേശം. ദേശത്തെ ദേവനായി നരസിംഹമൂർത്തി വാഴുന്ന ഗ്രാമം .അവിടെയാണ് അഞ്ഞൂര് കളരി പാരമ്പര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുലദൈവമായി ഹനുമാൻ സ്വാമിയും അമ്മ താഴ്വഴിയായി ലഭിച്ച ഉപാസന മൂരത്തികളായ വിഷ്ണുമായ ചാത്തനും കരിങ്കുട്ടി ചാത്തനും ശത്രുസംഹാരമൂർത്തിഭാവമായ കരിങ്കാളി മുത്തിയമ്മയും വാഴുന്ന പാരമ്പര്യ ക്ഷേത്രം. കാര്യസാദ്ധ്യത്തിനും ദോഷശാന്തിയ്ക്കുമായി അനേക ഭക്തമാരും പല ദേശത്തും നിന്നും ആളുകളും വന്ന് തൊഴുത് പ്രാർത്ഥിക്കുന്നു. കുല തൊഴിലായ ജോതിഷവും മഷിനോട്ടവും മന്ത്രിക താന്ത്രിക കർമ്മങ്ങളും കൗളാചാര പൂജകളും ഗുരുകാർന്നവൻമാരുടെ അനുഗ്രഹത്താൽ നിലനിർത്തിവരുന്നു. എല്ലാ മാസവും കറുത്തവാവിന് അമാവാസി പൂജ ഈ ക്ഷേത്രത്തിലെ ഒരു പ്രത്യേഗതയാണ്. 1197 മിഥുനമാസം 9 ന് അശ്വതി നക്ഷത്രത്തിൽ(2022 ജൂൺ 23 വ്യാഴം) പ്രതിഷ്ഠാദിനമായി ആചരിക്കുന്നു......
[13/07, 2:39 PM] Imayas: അഞ്ഞൂര് കളരി സമ്പ്രദായം
ആയോധന കലയുടെ ഈറ്റില്ലമായ കേരളത്തിൽ പുരാതനമായ ആയോധനകലകളിലൂടെയും അക്ഷരകളരിയിലൂടെയും പ്രസിദ്ധിയാർജിച്ച് നാടെങ്ങും പുകൾപെറ്റ കുടുംബമായിരുന്നു അഞ്ഞൂര് കളരി.കളരി പരദേവതകളാലും മച്ചിൽ ഭഗവതിയായ ഭുവനേശ്വരി ചൈതന്യത്താലും ഉപാസനാമൂർത്തിയായ ശ്രീ ഹനുമാൻ സ്വാമി സാന്നിധ്യത്താലും തേജോമയമായി നിറഞ്ഞുനിന്നിരുന്ന ശക്തിവത്തായ അഞ്ഞൂര് കളരി, പാരമ്പര്യ മഹിമകൊണ്ടും ഉപാസന ചൈതന്യം കൊണ്ടും ഇന്നും പതിൽമടങ്ങ് ശക്തിയോടെ നിലകൊള്ളുന്നു. തലമുറകളായി കൈമാറിവന്ന വിദ്യയും സിദ്ധിയും ലോക നന്മക്കായി വിഭാവനം ചെയ്ത്കൊണ്ട് അഞ്ഞൂര് കളരി ഇന്നും പ്രൗഡമായി നിലകൊണ്ട് ഇപ്പോഴും ദേശത്തെ ഗുരുനാഥൻമാരായി കുടുംബാംഗങ്ങൾ അറിയപ്പെടുന്നു.
ജ്യോതിഷം മഷിനോട്ടം മാന്ത്രികം
പാരമ്പര്യ സിദ്ധിയായ ജ്യോതിഷം മഷിനോട്ടം മാന്ത്രികം ഗുരുകാരണവൻമാരുടെയും ധർമ്മ ദൈവങ്ങുടെയും ഉപാസനമൂർത്തികളുടെയും അനുഗ്രഹത്താൽ ഇന്നും നിലനിർത്തി വരുന്നു.
വിദ്യാതടസ്സം, വിവാഹദുരിതം, ദാമ്പത്യദുരിതം, കുടുംബദേഷം, സ്ഥലദേഷം, തൊഴിൽപരാജയം, കൈവിഷദോഷം, രോഗ ദുരിതം, മാനസീക അസ്വസ്ഥത, കാര്യസാദ്ധ്യം ശത്രുദോഷം, എന്നീ ദേഷങ്ങളെ പൂജാദികർമ്മങ്ങളിലൂടെ പരിഹാരം ചെയ്ത് യന്ത്ര ഏലസാദികൾ നൽകുന്നു.
വിഷ്ണുമായ ചാത്തൻ സ്വാമി
ചാത്തൻ ബാധദോഷങ്ങൾക്കും കാര്യസാദ്ധ്യത്തിനും കമ്മാഭിവൃദ്ധിക്കും കലിയുഗ വരദരൻ വിഷ്ണുമായ സ്വാമിക്ക് കലശപൂജ ചെയ്ത് സ്വാമിയുടെ കരുബലം നൽകുന്നു.
ദേവി കരിങ്കാളി മുത്തിയമ്മ
കാളി പൂജയിലൂടെ മനോധൈര്യവും മംഗല്യഭാഗ്യവും ഐശ്വര്യവും ശത്രുദോഷ ശാന്തിയും ഭക്തർക്ക് വന്ന് ചേരുന്നു.
ഗുളിക പരിഹാരം
പാരമ്പര്യമായി ഗുളിക പൂജയിലൂടെ ദൃഷ്ടി ബാധദോഷപരിഹാരം ചെയ്യുന്നു
അമാവാസി പൂജ
മാസംതോറും കറുത്തവാവിന് ദേവതകൾക്ക് ഇപ്പോഴും അമാവാസി പൂജ മുടങ്ങാതെ നടത്തിവരുന്നു.
തിറവെള്ളാട്ട് മഹോത്സവം
മൂന്ന് ദിവസങ്ങളിലായാണ് വെള്ളാട്ട് ഉത്സവം നടത്തുന്നത്. ഒന്നാം ദിവസം ഹനുമാൻ സ്വാമിക്ക് ഉത്തമത്തിലും രണ്ടാമത്തെ ദിവസം വിഷ്ണുമായ സ്വാമിക്ക് മധ്യമത്തിലും മൂന്നാം ദിവസം കരിങ്കുട്ടി കരിങ്കാളി ദേവതകൾക്ക് അധമത്തിലും രൂപകള നൃത്താദി പൂജാദികർമ്മങ്ങൾ നടക്കുന്നു.
പ്രതിഷ്ഠാദിനം
മിഥുന മാസത്തിൽ അശ്വതി നക്ഷത്രത്തിൽ പ്രതിഷ്ഠാദിനമായി ആഘോഷിക്കുന്നു
അഞ്ഞൂര് കളരി പാരമ്പര്യ ക്ഷേത്രം
ചെറുവത്താനി - കുന്ദംകുളം - തൃശ്ശൂർ
mob:9895171681, 9846827718
No Events for next 2 days