The temple situated at Pambungal Madom , Peramangalam in Thrissur district. Sree Vishnumaya and Hanuman Swami are the deities of this temple. Many special poojas are conducted in this temple in every day. Annual festival celebrated this temple in every year.
തൃശൂർ ജില്ലയിലെ പേരാമംഗലത്ത് പാമ്പുങ്ങൽ മാടത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ വിഷ്ണുമായയും ഹനുമാൻ സ്വാമിയുമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. എല്ലാ ദിവസവും നിരവധി പ്രത്യേക പൂജകൾ ഈ ക്ഷേത്രത്തിൽ നടക്കുന്നു. എല്ലാ വർഷവും ഈ ക്ഷേത്രത്തിൽ വാർഷിക ഉത്സവം ആഘോഷിക്കാറുണ്ട്.
No Events for next 2 days