The temple situated at Paaris Nagar , Ammadam in Thrissur district. Rudhiramala Bhagavathy is the main deity of this temple. Annual festival is the main celebration of this temple. The sub deities are Vishnumaya , Karimkutty Swami , Muthappan , Hanuman swami and Nagas.
തൃശൂർ ജില്ലയിലെ പാരീസ് നഗറിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രുധിരമാല ഭഗവതിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.. വിഷ്ണുമായ, കരിംകുട്ടി സ്വാമി, മുത്തപ്പൻ, ഹനുമാൻ സ്വാമി, നാഗങ്ങൾ എന്നിവയാണ് ഉപദേവതകൾ
No Events for next 2 days