The temple situated at Chuloor in Thrissur district. Rudhiramala Mahakali is the main deity of here. Neeliyamma , Vishnumaya , Ganapathy , Kandakarnan , Gandharvan , Neelekshi , Naga Daivangal and Dheenadhen are the other dieties of this temple. Neelamma and Vishnumaya kalasam every month on Amavasi day. Para Vazhipadu only on festival day in this temple. The Annual festival of this temple in malayalam month Meenam.
തൃശൂർ ജില്ലയിലെ ചൂലൂരിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രുധിരമാല മഹാകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. നീലിയമ്മ, വിഷ്ണുമായ, ഗണപതി, കണ്ടകർണൻ, ഗന്ധർവൻ, നീലേക്ഷി, നാഗദൈവങ്ങൾ, ധീനദേൻ എന്നിവരാണ് ഉപദേവതകൾ. എല്ലാ മാസവും അമാവാസി നാളിൽ വിഷ്ണുമായയ്ക്കും കലശം ഉണ്ടായിരിക്കും. ഈ ക്ഷേത്രത്തിൽ ഉത്സവദിവസം മാത്രമേ പറ വഴിപാട് ഉണ്ടായിരിക്കുകയുള്ളൂ. ഈ ക്ഷേത്രത്തിലെ വാർഷിക ഉത്സവം മലയാളമാസമായ മീനത്തിലാണ്
No Events for next 2 days