The temple situated at Aloor in Thrissur district. Goddess Bhagavathy is the main deity of here. Annual festival celebrated here in every year. Navaratri festival , Vishu , Ashttami Rohini , Shivaratri are also celebrated here.
തൃശൂർ ജില്ലയിലെ ആളൂരിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭഗവതിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കാറുണ്ട് . നവരാത്രി ഉത്സവം, വിഷു, അഷ്ടമി രോഹിണി, ശിവരാത്രി എന്നിവയും ഇവിടെ ആഘോഷിക്കുന്നു.
No Events for next 2 days