The temple situated at Maruthipuram , Edavilangu , Kodungallur in Thrissur district. Hanuman Swami is the main deity of this temple. Ganapathy , Sreekrishnan are the other deities. Annual festival celebrated here in every year.
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലെ എടവിലങ്ങ് മാരുതിപുരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹനുമാൻ സ്വാമിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതി, ശ്രീകൃഷ്ണൻ എന്നിവരാണ് മറ്റു പ്രതിഷ്ഠകൾ. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കുന്നു.
No Events for next 2 days