The temple situated at Kodunga , Vellikulangara in Thrissur district. Goddess Durga is the main deity of this temple. Lord Shivan , Ayyappan , Bhadrakali and Brahma Rakshas are the sub deities. Annual festival celebrated here in every year.
തൃശൂർ ജില്ലയിലെ വെള്ളിക്കുളങ്ങരയിലെ കൊടുങ്ങയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദുർഗ്ഗാ ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ശിവൻ, അയ്യപ്പൻ, ഭദ്രകാളി, ബ്രഹ്മരക്ഷസ് എന്നിവരാണ് ഉപദേവതകൾ. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കുന്നു.
No Events for next 2 days