The temple situated at Potta, Chalakudy in Thrissur district. Bhadrakali Devi, Buvaneshwari Devi and Vishnumaya are the main deities of this temple. Muthappan, Veerabhadran, Ededath Muthappan, Khandakarnan, Ekasthani and Nagangal are the sub deities. Annual festival celebrated here in every year. This temple Pooja performed every month on Friday at 5 PM. Special Pooja is performed every day if required.
തൃശൂർ ജില്ലയിലെ ചാലക്കുടിയിലെ പോട്ടയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭദ്രകാളി ദേവി, ഭുവനേശ്വരി ദേവി, വിഷ്ണുമായ എന്നിവരാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ. മുത്തപ്പൻ, വീരഭദ്രൻ, ഘണ്ഡാകർണൻ, ഏകസ്ഥാനി, നാഗങ്ങൾ എന്നിവയാണ് ഉപദേവതകൾ. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കുന്നു. ഈ ക്ഷേത്രത്തിലെ പൂജ എല്ലാ മാസവും വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്കാണ്. ആവശ്യമെങ്കിൽ എല്ലാ ദിവസവും പ്രത്യേക പൂജ നടത്തുന്നു.
No Events for next 2 days