The temple situated at Poovathussery in Thrissur district. Annapoorneshwari and Bhuvaneshwari are the main deities of this temple. Equal important to Bhadrakali Devi. Ganapathi, Veerabhadran, Khandakarnan, Nambooriyachan, Naga Daivangal, Vishnumaya, Hanuman Swami, Brahma Rakshas, Kurumba and Pengan are the sub deities. Annual festival celebrated here in every year.
തൃശൂർ ജില്ലയിലെ പൂവത്തുശ്ശേരിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അന്നപൂർണേശ്വരിയും ഭുവനേശ്വരിയുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ. ഗണപതി, വീരഭദ്രൻ, ഘണ്ടാകർണൻ, നമ്പൂരിയച്ചൻ, നാഗദൈവങ്ങൾ, വിഷ്ണുമായ, ഹനുമാൻ സ്വാമി, ബ്രഹ്മരക്ഷസ് എന്നിവരാണ് ഉപദേവതകൾ. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കുന്നു.
No Events for next 2 days