The temple situated at Vyttila , Kochi in Ernakulam district. Goddess durga is the main deity of here. Shivan , Ganapathy , Sarppangal and Rakshasare the sub deities. The main festival of this temple celebrated in Malayalam month Vrichikam.
എറണാകുളം ജില്ലയിൽ കൊച്ചി വൈറ്റിലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദുർഗ്ഗാ ദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശിവൻ, ഗണപതി, സർപ്പങ്ങൾ, രാക്ഷസന്മാർ എന്നിവരാണ് ഉപദേവതകൾ. മലയാള മാസമായ വൃശ്ചികത്തിലാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം
No Events for next 2 days