Temple located at Madathil Parambu, Kothad near Edappally city of Ernakulam district in Kerala. Bala Subramanyan worshipped as main deity and also there are Ganapathy, Ayyappan, Devi, Kidumban, Kshethra Upasakan as sub deities here.
കേരളത്തിലെ എറണാകുളം ജില്ലയിലെ ഇടപ്പള്ളി നഗരത്തിനടുത്തുള്ള കോതാട് മടത്തിൽ പറമ്പിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. ബാല സുബ്രഹ്മണ്യനെ പ്രധാന ദേവനായി ആരാധിക്കുന്നു. കൂടാതെ ഗണപതി, അയ്യപ്പൻ, ദേവി, കിടുംബൻ, ക്ഷേത്ര ഉപാസകൻ എന്നിവരും ഇവിടെ ഉപദേവന്മാരായി ഉണ്ട്
No Events for next 2 days