The temple situated at Perinjeri , Kothadu , Kochi in Ernakulam district. Perinjeri Panicker , Veerabhadran , Bhadrakali and Shivan are the main deities of this temple. Nagaraja , Nagayakshi , Durga , Ghandakarnan and Kurumba are the sub deities. Annual festivalcelebrated here in every year.
എറണാകുളം ജില്ലയിൽ കൊച്ചിയിലെ പെരിഞ്ചേരി, കോതാട് എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പെരിഞ്ചേരി പണിക്കർ, വീരഭദ്രൻ, ഭദ്രകാളി, ശിവൻ എന്നിവരാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ. നാഗരാജാവ്, നാഗയക്ഷി, ദുർഗ്ഗ, ഘണ്ടാകർണൻ, കുറുംബ എന്നിവരാണ് ഉപദേവതകൾ. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കാറുണ്ട്.
No Events for next 2 days