The temple situated at Chalikkavattom , Vennala in Ernakulam district. Lord Shiva , Goddess Parvathy and Lord Vishnu are the deities of this temple. Annual festival celebrated here in every year. Maha Shivaratri is one of the main festival of this temple.
എറണാകുളം ജില്ലയിലെ വെണ്ണലയിലെ ചളിക്കവട്ടത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവൻ, പാർവ്വതി, വിഷ്ണു എന്നിവരാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കുന്നു. ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് മഹാ ശിവരാത്രി.
No Events for next 2 days