The temple situated at Palachuvadu , Kakkanad in Ernakulam district. Dharmasasthavu is the main deity of here. Annual festival celebrated here in every year.
എറണാകുളം ജില്ലയിലെ കാക്കനാട് പാലച്ചുവടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ധർമ്മശാസ്താവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കുന്നു.
No Events for next 2 days