CHERANALLOOR MAHA VISHNU TEMPLE
The temple situated at Vishnupuram , Cheranalloor in Ernakulam district. Lord Maha Vishnu is the main deity of here.

About Temple

The temple situated at Vishnupuram , Cheranalloor in Ernakulam district. Lord Maha Vishnu is worshipped as main deity of this temple. Lord Ganapathy , Shasthavu , Murugan , Durga , Brahma Rakshas , Nagangal and Bhadrakali are the sub deities of here. Prethishtta dhinam celebrated here in every year. Annual festival celebrated in Malayalam month Kumbha.

ചേരാനല്ലൂർ മഹാവിഷ്ണു ക്ഷേത്രം

എറണാകുളം ജില്ലയിലെ ചേരാനല്ലൂർ വിഷ്ണുപുരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിനെയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ദേവനായി ആരാധിക്കുന്നത്. ഗണപതി, ശാസ്താവ്, മുരുകൻ, ദുർഗ്ഗ, ബ്രഹ്മരക്ഷസ്, നാഗങ്ങൾ, ഭദ്രകാളി എന്നിവരാണ് ഇവിടുത്തെ ഉപദേവതകൾ. എല്ലാ വർഷവും ഇവിടെ പ്രേതിഷ്ഠ ദിനം ആഘോഷിക്കുന്നു. മലയാള മാസമായ കുംഭത്തിൽ ആണ് വാർഷിക ഉത്സവം.

Latest Announcements
Attention Presidents/
Secretaries Of Temple Administrations:
If you would like to onboard your temple on iprarthana website: