Temple located at Kuthapady Temple Rd, DD Village, Thammanam near Vyttila city of Ernakulam district in Kerala. Both Sree Dharma Shasthavu and Narasimha Moorthy worshipped here.
കേരളത്തിലെ എറണാകുളം ജില്ലയിലെ വൈറ്റില നഗരത്തിനടുത്തുള്ള തമ്മനം ഡിഡി വില്ലേജിലെ കുതപ്പാടി ടെമ്പിൾ റോഡിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ ധർമ്മ ശാസ്താവും നരസിംഹമൂർത്തിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ.
No Events for next 2 days