Temple located at Ammankovil Road, Thuthiyoor, Kakkanad of Ernakulam district in Kerala. Goddess Mariamman worshipped here as main deity. Ganapathy, Veerabhadran, Karuppu Swami and Madan Swami are sub deities. The annual festival celebrated in the malayalam month of Kumbham.
കേരളത്തിലെ എറണാകുളം ജില്ലയിലെ കാക്കനാട് തുതിയൂർ അമ്മൻകോവിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. മാരിയമ്മൻ ആണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ .ഗണപതി, വീരഭദ്രൻ, കറുപ്പ് സ്വാമി, മദനസ്വാമി എന്നിവരാണ് ഉപദേവതകൾ. മലയാളത്തിലെ കുംഭമാസത്തിലാണ് ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കുന്നത്.
No Events for next 2 days