AMMANATH TEMPLE VAYALKARA
The temple situated at Alangad in Ernakulam district. Lord Sasthavu is the main deity of here.

About Temple

The temple situated at Alangad in Ernakulam district. Lord Sasthavu is the main deity of here. Makaravilakkulsavam is the main attraction of here.
The ancient flag and globe received from the King of Pandalam for the Alangad meeting has been preserved from time to time in front of a specially set up temple near the Tharavad at Kunnukara Vayalkara Ammanam.Prior to this, it was kept in the Bhajan Math near the Navalloor Mahadeva Temple in Kunnukara. The building was damaged due to age and was brought here by Gopinathan Nair Swamy, who was the causative agent of the family at that time.The flag and globe have been kept here for more than 55 years now.
Swamiye Saranamayyappa ...

അമ്മനാഥ ക്ഷേത്രം വയൽക്കര

എറണാകുളം ജില്ലയിലെ ആലങ്ങാട് ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശാസ്താവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. മകരവിളക്കുത്സവമാണ് ഇവിടുത്തെ പ്രധാന ആകർഷണം.
ആലങ്ങാട് സമ്മേളനത്തിന് പന്തളം രാജാവിൽ നിന്ന് ലഭിച്ച പുരാതന കൊടിയും ഗോളവും കുന്നുകര വയൽക്കര അമ്മനത്ത് തറവാടിന് സമീപം പ്രത്യേകം സജ്ജീകരിച്ച ക്ഷേത്രത്തിന് മുന്നിൽ കാലാകാലങ്ങളിൽ സംരക്ഷിച്ചുവരുന്നു.ഇതിന് മുമ്പ് സമീപത്തെ ഭജനമഠത്തിൽ സൂക്ഷിച്ചിരുന്നു. അന്നത്തെ കുടുംബത്തിന്റെ കാരണക്കാരനായ ഗോപിനാഥൻ നായർ സ്വാമിയാണ് ഇവിടെ കൊണ്ടുവന്നത്. 55 വർഷത്തിലേറെയായി കൊടിയും ഗോളവും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
സ്വാമിയേ ശരണമയ്യപ്പാ...

Latest Announcements
Attention Presidents/
Secretaries Of Temple Administrations:
If you would like to onboard your temple on iprarthana website: