The temple situated at Pallipparambukavu Rd, Tripunithura in Ernakulam district. Goddess Bhadrakali is the main deity of here. Ganapathy , Sarppam, Nagayakshi and Nagaraja are the sub deities. Annual festival celebrated here in every year.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് റോഡിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഗണപതി, സർപ്പം, നാഗയക്ഷി, നാഗരാജാവ് എന്നിവയാണ് ഉപദേവതകൾ. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കാറുണ്ട്.
No Events for next 2 days