The temple situated at Ambadi Mala , Chottanikkara in Ernakulam district. Lord Shiva(Dhakshina Moorthi Bhava) is the main deity of this temple. Mahashivaratri is the main celebration of this temple. Annual festival conducted this temple in every year.
എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലെ അമ്പാടി മലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. മഹാശിവരാത്രിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷം. എല്ലാ വർഷവും ഈ ക്ഷേത്രത്തിൽ വാർഷിക ഉത്സവം നടത്തിവരുന്നു.
No Events for next 2 days