The temple situated at South Paravoor in Ernakulam district. Lord Mahadeva is the main deity of this temple. Lord Ganesha,Narasimha Moorthy , Lakshmi Devi , Murugan , Bhadrakali , Rakshas , Muthappan , Ayyappan and Sarppa Daivangal are the sub deities. Annual festival(Prathishtta Dhinam) celebrated in Meenam month. Maha Shivaratri is also celebrated here in very grantly.
എറണാകുളം ജില്ലയിലെ തെക്കൻ പറവൂരിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാദേവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതി, നരസിംഹമൂർത്തി, ലക്ഷ്മീദേവി, മുരുകൻ, ഭദ്രകാളി, രക്ഷസ്, മുത്തപ്പൻ, അയ്യപ്പൻ, സർപ്പ ദൈവങ്ങൾ എന്നിവയാണ് ഉപദേവന്മാർ.
No Events for next 2 days