The temple situated at Thiruvaniyoor in Ernakulam district. Lord Maha Vishnu(Varaha Moorthy Bhava) is the main deity of this temple. Annual festival celebrated this temple in every year.Special Thila Havanam conducted in this temple in every Karutha Vavu day. Maha Ganapathy is the main sub deity of this temple..
എറണാകുളം ജില്ലയിലെ തിരുവാണിയൂരിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണു ആണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. എല്ലാ വർഷവും ഈ ക്ഷേത്രത്തിൽ വാർഷിക ഉത്സവം കൊണ്ടാടുന്നു.എല്ലാ കറുത്ത വാവു നാളുകളിലും ഈ ക്ഷേത്രത്തിൽ പ്രത്യേക തില ഹവനം നടത്താറുണ്ട്. മഹാഗണപതിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉപദേവത.
No Events for next 2 days