Thiruvaniyoor Sree Subrahmanya Swami Temple
The temple situated at Thiruvaniyoor in Ernakulam district.

About Temple

The temple situated at Thiruvaniyoor in Ernakulam district. Lord Subrahmanya is the main deity of this temple. Bala Subramanian resides in a circular shrine at the foot of a hill similar to Kailash. Apart from the festivals of Shashtivritham and Thaipuyam, the day of dedication is also celebrated here on the northern day of the lunar month. The serpent gods are demigods. Panchamritham is the favorite offering of Sri Bala Murugan who gives relief from all ailments.

തിരുവാണിയൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

എറണാകുളം ജില്ലയിലെ തിരുവാണിയൂരിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സുബ്രഹ്മണ്യനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കൈലാസത്തിനു സമാനമായ കുന്നിൻ ചുവട്ടിലെ വൃത്താകൃതിയിലുള്ള ശ്രീകോവിലിലാണ് ബാല സുബ്രഹ്മണ്യൻ കുടികൊള്ളുന്നത്. ഷഷ്ടിവൃതം, തൈപ്പൂയം എന്നീ ഉത്സവങ്ങൾക്കു പുറമേ, പ്രതിഷ്ഠാദിനവും ചന്ദ്രമാസത്തിലെ ഉത്തരനാളിൽ ഇവിടെ ആഘോഷിക്കുന്നു.. എല്ലാ രോഗങ്ങളിൽ നിന്നും ആശ്വാസം നൽകുന്ന ശ്രീ ബാലമുരുകന്റെ പ്രിയപ്പെട്ട വഴിപാടാണ് പഞ്ചാമൃതം.

Latest Announcements
Attention Presidents/
Secretaries Of Temple Administrations:
If you would like to onboard your temple on iprarthana website: