Ayyankovil Sree Dharmasastha Temple is located at Amballur in Ernakulam district in Kerala. The annual festival in the temple is observed on the Uthram Nakshatra day in Kumbham Month.
Ayyankovil Sree Dharmasastha temple is unique as Ayyappa and his spouse Prabha is installed on the same peedam in the sanctum sanctorum.
This ancient temple belonged to Parukuduthi Menons who served the king of Kochi. Legend has it that one Paravur Thamburan got killed by the Parukuduthi family and the Thamburan became a Rakshas. He started troubling the family and the people in the region. When the troubles created by the Rakshas became intolerable he was forcefully consecrated on a Suryanarayana bhimbam in the temple.
കേരളത്തിലെ എറണാകുളം ജില്ലയിലെ ആമ്പല്ലൂരിലാണ് അയ്യൻകോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുംഭമാസത്തിലെ ഉത്രം നക്ഷത്ര ദിനത്തിലാണ് ക്ഷേത്രത്തിലെ വാർഷിക ഉത്സവം ആഘോഷിക്കുന്നത് .
ആമ്പല്ലൂർ ദേശത്തിന്റെ ദേശദൈവങ്ങളാണ് ആമ്പല്ലൂർക്കാവിലമ്മയും തൃക്കോവിലപ്പനും. പ്രപഞ്ചത്തിൽ ചൈതന്യങ്ങളായും ശക്തിരൂപങ്ങളായും വ്യാപിച്ചുകിടക്കുന്ന സാക്ഷാൽ മഹാവിഷ്ണുവിന്റെയും ജഗദാംബികയുടെയും സാന്നിധ്യത്താൽ ആമ്പല്ലൂർക്കാവ് വിശുദ്ധീകരിക്കപ്പെടുന്നു.
.
No Events for next 2 days