The temple situated at Karikkode , Ambaloor , Mullanthuruthy in Ernakulam district. Swayamboo chottanikkara bhagavathi is the main deity of this temple. Annual festival celebrated in this temple in every year.
എറണാകുളം ജില്ലയിലെ കാരിക്കോട്, ആമ്പല്ലൂർ, മുള്ളന്തുരുത്തി എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്വയംഭൂ ചോറ്റാനിക്കര ഭഗവതിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. എല്ലാ വർഷവും ഈ ക്ഷേത്രത്തിൽ വാർഷിക ഉത്സവം ആഘോഷിക്കാറുണ്ട്.
No Events for next 2 days