The temple situated at Pandara Parambu , Ponjikkara in Ernakulam district. Goddess Bhagavathy is the main deity of here.Shivan , Ganapathy , Gandharvan , Bhadrakali, Pulliyampilli , Nagangal and Chathan are the sub deities. The main festival of this temple celebrated in Malayalam month Meenam.
എറണാകുളം ജില്ലയിലെ പൊഞ്ഞിക്കരയിലെ പണ്ടാര പറമ്പിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭഗവതിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശിവൻ, ഗണപതി, ഗന്ധർവൻ, ഭദ്രകാളി, പുള്ളിയാമ്പിള്ളി, നാഗങ്ങൾ, ചാത്തൻ എന്നിവരാണ് ഉപദേവതകൾ. മലയാളമാസമായ മീനത്തിലാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം
No Events for next 2 days