Temple located at Mulavukad near Ernakulam district in Kerala. Goddess Bhadrakali worshipped here as main deity. Subdieties are Shasthavu, Nagangal and Gandharvan.
കേരളത്തിലെ എറണാകുളം ജില്ലക്കടുത്ത് മുളവുകാട് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രം. ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശാസ്താവ്, നാഗങ്ങൾ, ഗന്ധർവൻ എന്നിവയാണ് ഉപദേവതകൾ
No Events for next 2 days