Temple located at Panambukad, Vallarpadam of Ernakulam district in Kerala. Lord Sree Murugan worshipped here as main deity. Lord Ayyappan, Vikneshwaran and Devi are sub deities. The annual festival celebrated in the Malayalam month of ‘Dhanu’.
കേരളത്തിലെ എറണാകുളം ജില്ലയിലെ വല്ലാർപാടത്ത് പനമ്പുകാട് സ്ഥിതി ചെയ്യുന്ന ക്ഷേത്രം. ശ്രീമുരുകനെ ഇവിടെ പ്രധാന ദേവനായി ആരാധിക്കുന്നു. അയ്യപ്പൻ, വിക്നേശ്വരൻ, ദേവി എന്നിവർ ഉപദേവതകളാണ്. മലയാള മാസമായ 'ധനു' മാസത്തിൽ ആണ് വാർഷിക ഉത്സവം..
No Events for next 2 days