The temple situated at Kumbalam in Ernakulam district. Panickar Kappithan is the main deity of here. Bhadrakali and BrahmaRakshas are the sub deities. Annual festival celebrated here in every year.
എറണാകുളം ജില്ലയിലെ കുമ്പളത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പണിക്കർ കപ്പിത്താനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഭദ്രകാളിയും ബ്രഹ്മരക്ഷസുമാണ് ഉപദേവതകൾ. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കുന്നു.
No Events for next 2 days