Temple located at Cheppanam near Vyttila city of Ernakulam district. Lord Mahadevan worshipped here as main deity. The Six Days annual festival celebrated here ends with Thiruvathira day in the Malayalam month of Dhanu. Shivarathri and Karkidaka Vaavu are other main festivals
എറണാകുളം ജില്ലയിലെ വൈറ്റില നഗരത്തിനടുത്തുള്ള ചേപ്പനത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം. മഹാദേവനാണ് പ്രധാന പ്രതിഷ്ഠ. ഇവിടെ ആഘോഷിക്കുന്ന ആറ് ദിവസത്തെ വാർഷിക ഉത്സവം മലയാള മാസമായ ധനുവിലെ തിരുവാതിര ദിനത്തോടെ അവസാനിക്കും. ശിവരാത്രിയും കർക്കിടക വാവും മറ്റു പ്രധാന ആഘോഷങ്ങളാണ്
No Events for next 2 days