The temple situated at Panangad in Ernakulam district. Goddess Bhadrakali , Yakshiyamma , Kandakarnan , Ayyappan and Gandharvan are the deities of this temple. Annual festival celebrated here in every year.
എറണാകുളം ജില്ലയിലെ പനങ്ങാട് ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭദ്രകാളി, യക്ഷിയമ്മ, കണ്ടകർണ്ണൻ, അയ്യപ്പൻ, ഗന്ധർവൻ എന്നിവരാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കുന്നു.
No Events for next 2 days