SREE SASTHA TEMPLE KUNNATHERI
The temple situated at Shivanandhapuram , Kunnatheri , Aluva in Ernakulam district. Sree Ayyappan is the main deity of here.

About Temple

The temple situated at Shivanandhapuram , Kunnathery , Aluva in Ernakulam district. Lord Ayyappa is the main deity of here. Annual festival celebrated here in every year. Mandala Chirappulsavam also celebrated this temple.

ശ്രീ ശാസ്താ ക്ഷേത്രം കുന്നത്തേരി

എറണാകുളം ജില്ലയിൽ ആലുവ കുന്നത്തേരി ശിവാനന്ദപുരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അയ്യപ്പനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കാറുണ്ട് .മണ്ഡല ചിറപ്പുൽസവവും ഈ ക്ഷേത്രത്തിൽ ആഘോഷിക്കാറുണ്ട് .

Latest Announcements
Attention Presidents/
Secretaries Of Temple Administrations:
If you would like to onboard your temple on iprarthana website: