VAZHAPANALIL DHARMASASTHA TEMPLE
The temple situated at Alangad in Ernakulam district. Lord Sasthavu is the main deity of here.

About Temple

The temple situated at Alangad in Ernakulam district. Vazhappanal Temple, the main temple of the Sabarimala Alangad Yogam, marks the beginning of the Alangad Yogam on the first day of Vrichikam. The beginning of the ceremony was reduced to the flag and the Ayyappa sphere of the meeting.
Perion was still with the family in Vazhappana. After that Perions started coming to Perion's place after selecting the meeting. Swamis of the meeting come on the morning of the 18th of Dhanu for the Sabarimala ceremony and perform the Panaka Pooja.
Swami Saranam..

വാഴപ്പനാലിൽ ധർമ്മശാസ്താ ക്ഷേത്രം

എറണാകുളം ജില്ലയിലെ ആലങ്ങാട് ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശബരിമല ആലങ്ങാട്ട് യോഗത്തിന്റെ പ്രധാന ക്ഷേത്രമായ വാഴപ്പനാൽ ക്ഷേത്രത്തിൽ വൃശ്ചികം ഒന്നാം തിയതിയാണ് ആലങ്ങാട്ട് യോഗത്തിന് തുടക്കം കുറിക്കുന്നത്. ചടങ്ങിന്റെ തുടക്കം കൊടിയേറ്റിലേക്കും യോഗത്തിന്റെ അയ്യപ്പക്ഷേത്രത്തിലേക്കും ചുരുങ്ങി.
. യോഗത്തിലെ സ്വാമിമാർ ശബരിമല ചടങ്ങിനായി ധനു 18-ന് രാവിലെ വന്ന് പാനകപൂജ നടത്തുന്നു.
സ്വാമി ശരണം..

Latest Announcements
Attention Presidents/
Secretaries Of Temple Administrations:
If you would like to onboard your temple on iprarthana website: