The temple is located in Ezhikkara Panchayat, Paravur Taluk, Ernakulam District. Bus stop at Kedamangalam M L A Padi on the way to Ezhikkara from Paravur. Both Sree Bhadrakali and Kalabhairavan worshipped here as main deity.
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ഏഴിക്കര പഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പറവൂരിൽ നിന്ന് ഏഴിക്കരയിലേക്കുള്ള വഴിയിൽ കെടാമംഗലം എം എൽ എ പടിയിലാണ് ബസ് സ്റ്റോപ്പ്. ശ്രീഭദ്രകാളിയെയും കാലഭൈരവനെയും പ്രധാന പ്രതിഷ്ഠയായി ഇവിടെ ആരാധിക്കുന്നു.
No Events for next 2 days