Temple situated in Neyathode village near Angamaly of Ernakulam district. Goddess Bhagavathy worshipped as main deity. It is located 1.5 km north of Nedummbassery International Airport in Angamaly Municipality, Aluva Taluk, Ernakulam District.
എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്ത് നെയ്തോട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. ഭഗവതിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ അങ്കമാലി മുനിസിപ്പാലിറ്റിയിൽ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് വടക്ക് 1.5 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
No Events for next 2 days