The temple situated at Nellipara , Parakkadavu in Idukki district. Sree Annapoorneshwari devi is the main deity of here. Annual festival celebrated this temple in every year. Lord Ganapathy , Shivan , Subrahmanyan , Sasthavu , Guru , Bhadrakali and Sarppam are the sub deities of here.
ഇടുക്കി ജില്ലയിലെ പാറക്കടവിലെ നെല്ലിപ്പാറയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ അന്നപൂർണേശ്വരി ദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. എല്ലാ വർഷവും ഈ ക്ഷേത്രത്തിൽ വാർഷിക ഉത്സവം ആഘോഷിക്കുന്നു. ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ശാസ്താവ്, ഗുരു, ഭദ്രകാളി, സർപ്പം എന്നിവരാണ് ഇവിടുത്തെ ഉപദേവതകൾ.
No Events for next 2 days